SPECIAL REPORT'എന്റെ കൊച്ച് പാവമാണ് എന്റെ മക്കളേ..; കൊന്നു ബോണറ്റില്‍ കയറ്റാന്‍ മാത്രം എന്ത് തെറ്റാ എന്റെ മോന് ചെയ്തത്; അവനെ കൊല്ലണ്ടായിരുന്നു, ഒരുപാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ; 24 വര്‍ഷം കാലാണോ കൈയാണോ വളരുന്നതെന്ന് നോക്കി വളര്ത്തീതാ..'; നെഞ്ചു പിടിയുന്ന വേദനയില്‍ ഐവിന്റെ അമ്മ റോസ് മേരിമറുനാടൻ മലയാളി ഡെസ്ക്16 May 2025 1:48 PM IST